ente gramam

കാത്തിരിക്കുന്നു ഞാന്‍ ആ നല്ല നാളിന്റെ ആഗമനത്തിനായ് മൂകനായി... ആശ്ചര്യമില്ലാതെ അങ്കലാപ്പില്ലാതെ കാത്തിരിക്കുന്നു ഞാന്‍ ഏകനായി... ..ഓര്‍ക്കുന്നു ഞാനിന്നീ മരുഭുമിയില്‍ നിന്നും ...ദൈവനാടിന്റെ ആ ഗ്രാമ ഭംഗി... ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെനിക്കിന്നു വിരഹ ദുഖത്തിന്റെ വേദനയില്‍.. മകരമാസത്തിന്റെ മഞ്ഞില്‍ വിരിയുന്ന പൂക്കളെ കാണുവാന്‍ എന്ത് ഭംഗി ... കലപില ശബ്ദമായ് നിദ്രയുനര്തുന്ന ...കിളികളെ കാണുവാന്‍ എന്ത് ഭംഗി... കുന്നും മലകളും പാടങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ്‌ എന്റെ ഗ്രാമം....

8 comments:

Anonymous said...

beautiful kavitha

Unknown said...

C Vഅബ്ദുല്‍ റഷീദ് കവിത വളരെ മനോഹരമായിരിക്കുന്നു

Unknown said...
This comment has been removed by the author.
Unknown said...

കലക്കീ ട്ടോ

Unknown said...

Eee Kavita ente manassil tattI

Anonymous said...

Good poem

Shaju said...

Please give full lyrics

xdipper06 said...

It's not full lyrics..

Facebook Blogger Plugin: Bloggerized by Nottam Enhanced by Ants Winter

Post a Comment